Posts

Showing posts from February, 2018

Volunteer along with your studies/work, INTERNSHIPS ,വിദ്യാര്‍ത്ഥികള്‍ക്ക് വളണ്ടിയര്‍ പ്രോഗ്രാം

വിദ്യാര്‍ത്ഥികള്‍ക്ക് വളണ്ടിയര്‍ പ്രോഗ്രാം പഠനത്തിന്‍റെ കൂടെ തന്നെ സാമൂഹ്യ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഉത്തരവാദിത്വമുള്ള കേരളീയ  യുവ തലമുറയെ സൃഷ്ടിക്കാന്‍ സോലേഴ്സ് ഫൌണ്ടേഷന്‍  ആരംഭിച്ച  വളണ്ടിയര്‍ പ്രോഗ്രാം 2018-19  വര്‍ഷത്തേക്ക്   അപേക്ഷകള്‍ ക്ഷണിച്ചു . വിവിധ യൂണിവേഴ്സിറ്റികളില്‍ ഡിഗ്രി/പിജി / പഠിക്കുന്നവരോ പഠനം കഴിഞ്ഞവരോ ആയ 18 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ള, സാമൂഹിക പ്രതിബദ്ധത യുള്ളവര്‍ക്ക് അപേക്ഷിക്കാം. സോഷ്യല്‍ വര്‍ക്ക് , ആര്‍ട്സ്/ ഹ്യുമാനിറ്റിസ്, മീഡിയ/ജേര്‍ണലിസം , ലിറ്ററെചര്‍, നിയമം എന്നീ പഠന മേഖലകളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന.  ആകെ സീറ്റുകളുടെ 50% പെണ്‍കുട്ടികള്‍ , ഭിന്നശേഷിക്കാര്‍ , SC-ST-OBC വിദ്യാര്‍ഥികള്‍ , ട്രാന്‍സ് ജെന്‍ഡര്‍ തുടങ്ങിയ വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ആയിരിക്കും തിരഞ്ഞെടുക്കപ്പെടുന്ന വളണ്ടിയെര്സിനു വിദേശ വളണ്ടിയര്‍മാരുടെ കൂടെ കേരളത്തിന്റെ പിന്നോക്ക മേഖലകളില്‍ വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുവാനും യോഗ്യരായ സാമൂഹിക പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍  വിവിധ യുവ ശാക്തീകരണ ...

Volunteer along with your studies/work, INTERNSHIPS

Volunteer along with your studies/work SOLACE FOUNDATION invites applications to its  Volunteer Program 2018-19. Program aims to promote volunteerism for more responsible and socially committed  youth. Undergraduate or post-graduate students/ passed out students from any university from social work, arts and humanities, Media and Journalism,, Literature, Law fields are encouraged to apply. However 50% of total seats are reserved for women candidates, candidates who are differently abled, and students from SC-ST –OBC, transgender and other marginalized communities Age should be between 18-33, and should himself believes that S/he is socially committed and responsible. Selected volunteers will get opportunity to work with foreign volunteers of Solace Foundation for developing social work skills through volunteering which will be supported by Qualified Social workers and Successful candidates will get a certificate of experience. Role of Selected Candidates are to promote ...